scrolling text

ബ്ലോഗിലേക്ക് സ്വാഗതം... എന്നും ഒാര്‍മ്മകള്‍ നിലനില്‍ക്കാന്‍.....അറിയേണ്ടവര്‍ അറിയാന്‍!

ഇന്നത്തെ ചിന്ത

മ'അടനിയെ കുറിച്ചു വലിയ വായില്‍ സംസാരിക്കുന്നവരോട്

സഹോദരന് വേണ്ടി പ്രര്തിക്കുന്നതില്‍ നിന്ന് എന്തുകൊണ്ട് നിങ്ങളെ പുറകോട്ടു വലിക്കുന്നു. ഇങ്ങനെയെങ്ങില്‍, നമുക്ക് ഒരു നല്ല മനുഷ്യന്‍ ആവാന്‍ സാധ്യമല്ല. നാല് ആളുകള്‍ കൂടുമ്പോള്‍ മ'അടനിയെ കുറിച്ചു വലിയ വായില്‍ സംസാരിക്കുന്നവര്‍. റമദാനിലെ ഈ രാത്രിയില്‍ എത്ര പേര്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്ത്തിച്ച്ചു. അല്ല, നിന്റെ സ്വന്തം സഹോദരന് വേണ്ടി, മാതാവിന് വേണ്ടി, പിതാവിന് വേണ്ടി.

നിനക്ക് നാന്നമില്ലെടോ, മ'അടനിയെ കുറിച്ചു സംസാരിക്കാന്‍


*************************************************************************************************


വി എസ അച്ച്ചുതാനന്തന്‍ എപ്പോള്‍ യഥാര്ത്ഥ സി പി എമ്മുകാരനായി. സി പി എം കമ്മിറ്റി തീരുമാനിക്കുന്നത് മാത്രമേ എപ്പോള്‍ അച്ച്ചുതാനന്തന്‍ സംസാരിക്കുന്നുള്ളൂ. അനതിവിധൂരമാല്ലത്ത്ത ഭാവിയില്‍ വി എസ്സും പി ബി യില്‍ കടന്നു കൂടാന്‍ യഥാര്ത്ഥ സി പി എമ്മുകാരനാവാന്‍ വളരെയേറെ ശ്രമിക്കുന്നുണ്ട്. പി ബിയില്‍ കയറുവാന്‍ അച്ച്ചുതാനന്ത്നു അവസരം കൊടുകൂ.